വന്യ ജീവികൾക്കും ഉണ്ടേ.....

വന്യ ജീവികൾക്കും ഉണ്ടേ.....
Mar 4, 2023 11:40 AM | By PointViews Editr

 ഒരു ദിവസം ഭൂമിയിലെ ജീവിതത്തെ വൈവിധ്യവൽക്കരിക്കുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും മാർച്ച് 3 ലോക വന്യജീവിദിനം ആചരിക്കുന്നു. വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം എന്നതാണ് ഈ വർഷത്തെ വന്യജീവിദിന പ്രമേയം. ഒരു ആവാസ വ്യവസ്ഥത വ്യവസ്ഥയിലെ ഓരോതരം ജീവികളും പരസ്പരം സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നവയാണ്. ഈ അടുത്ത് നമീ ബിയ ഇന്ത്യയ്ക്ക് ചീറ്റയെ കൈമാറിയിരുന്നു. റീവൈൽഡിങ് പദ്ധതിപ്രകാരമാണ് ഇത്. ഒരു പ്രദേശത്ത് ജീവിവർഗങ്ങളെ തിരികെ കൊണ്ടു വരുന്നതിന് വളരെയധികം ഗവേഷണവും അധ്വാനവും ആവശ്യമാണ്. ലോകമെമ്പാടും നടന്ന വിജയകരമായ ഏതാനും റീവൈൽഡിങ്ങുകൾ നോക്കാം. യൂറോപ്പിലും ഏഷ്യയിലും ധാരാളമായി ഉണ്ടായിരുന്ന യൂറേഷ്യൻ നീർനായകൾ രോമങ്ങൾക്കും മാംസത്തിനും വേണ്ടിയുള്ള വേട്ടയാടലിലൂടെ വംശനാശം നേരിട്ടിരുന്നു. 2022 ൽ യു കെ പല ഭാഗങ്ങളിലും ഇവയെ വീണ്ടും എത്തിച്ചു. നീർനായകൾ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ വരൾച്ചയെ നേരിടാനുമാവും. അമേരിക്കയിലെ യെലോസ് റ്റോൺ ദേശീയദ്യാനത്തിലെ ചെന്നായ് ക്കൂട്ടത്തെ ഉന്മൂലനം ചെയ്യ്തതിലൂടെ അവിടെയുള്ളമുഴുവൻ ആവാസ വ്യവസ്ഥതയും പ്രതികൂലമായി ബാധിച്ചു. തുടർന്ന് റീ വൈൽഡിങ് നടത്തി നൂറോളം ചെന്നായ്ക്കളെ ഇപ്പോൾ അവിടെ എത്തിച്ചിട്ടുണ്ട് .സൈബീരിയൻ കടുവകൾ വംശനാശം സംഭവിച്ച പുരാതന കൊറിയൻ കടുവകൾക്ക് സമാനമാണെന്ന് പരിശോധനയിൽ കണ്ടെത്തിയപ്പോൾ ദക്ഷിണകൊറിയ അവയെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. ഇതിനായി ആഗോളതലത്തിൽ 6000 കടുവകളെ കാട്ടിൽവളർത്തുക എന്ന ഡബ്ല്യുഡബ്ല്യു എഫ്ന്റെ ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുന്ന ഒരു ടൈഗർ ഫോറസ്റ്റ് പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു.

Wild animals also have….

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
Top Stories